ഗവ. ന്യൂ എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


പ്രകൃതി
മർത്യാ നീ കാണുന്നുവോ
പ്രകൃതി തൻ സുന്ദര ദൃശ്യം
പൂക്കൾ തൻ മാറിൽ പൂന്തേനുണ്ണും
ചിത്രശലഭത്തിൻ കൂട്ടം
നെൽക്കതിർ കൊത്തി
പറക്കും കിളികളും
സാന്ദ്രമാം താളത്തിൽ ഒഴുകും പുഴകളും
നിറഞ്ഞൊരീ ഭൂമിയെ കാണുന്നുവോ
മനുഷ്യാ നീ അറിയുന്നുവോ
ആ മാതൃഭൂവിൻ വിലാപം നീയാൽ
മുറിവേറ്റപ്പെടുന്ന പ്രകൃതി തൻ വിലാപം
കാവലാം മനുഷ്യാ നീ
ഘാതകനായി മാറുന്നുവോ

 

മുഹമ്മദ് ഹാഫിസ്
3A ജി.എൻ .എൽ .പി .എസ് പുറക്കാട് ,ആലപ്പുഴ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത