Login (English) Help
ലോകമേ കിടുങ്ങി .. വീടെല്ലാം നടുങ്ങി ... കൊറോണയെന്ന ഭീകരൻ മാനവകുലത്തിൻ നേരറിയാൻ വിധി തന്ന മുറിപ്പാടുകൾ. ഉറ്റവർ അടുത്തില്ല … നാടാകെ പേടിയായ്… കൂട്ടുകാർ അടുത്തില്ല…. കളിയാകെ തീർന്നുപോയ്… അവനവൻ ആകുംവിധം അകലം കാത്തേപറ്റൂ .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത