Login (English) Help
സൂക്ഷിക്കൂ സൂക്ഷിക്കൂ ലോകം മുഴുവൻ സൂക്ഷിക്കൂ കൊറോണയിൽ നിന്ന് സുരക്ഷിതരാകൂ ലോക് ഡൗൺ പാലിക്കൂ കൈകൾ കഴുകൂ, ഉരച്ച് കഴുകൂ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കൂ സാനെറ്റെസർ കൊണ്ട് കൈകൾ ശുദ്ധീകരിക്കൂ തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കൂ