സംവാദം:എടച്ചൊവ്വ യു പി സ്കൂൾ
റംബൂട്ടാൻ
, നമ്മുടെ വാർത്തയിൽ എല്ലാം കാണിക്കുന്ന കൊ വിഡ് - 19 നെ പറ്റിയുള്ള കഥയാണ്
കൊ വിഡ് - 19 ഒരു റം ബൂട്ടാനെ പോലെയാണ്. ആ അസുഖം ഒരു പാട് ആളുകൾക്ക് പടരുന്നുണ്ട്.ഇത് പടർന്ന് ഒരു പാട് ആളുകൾ മരിക്കുന്നുണ്ട് .ഈ സാഹചര്യത്തിൽ സോപ്പിട്ട് കൈ 20 സെക്കന്റ് ക ഴുകിയും ആളുകളിൽ നിന്നും അകലം പാലിച്ചും വീട്ടിൽ തന്നെ ഇരുന്നും നമ്മുക്ക് ഒറ്റക്കെട്ടായി കൊറോണ വൈറസിനെ തിരെ പൊരുതാം, ജാതിഭേദമന്യേ ഒറ്റക്കെട്ടായി പൊരുതാം.
ദേവദർശ്
|
1 എടച്ചൊവ്വ യു പി കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |