ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- അഡ്മിൻ23457 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

തുരത്തണം തുരത്തണം
കൊറോണ എന്ന ദുഷ്ടനെ
ഒത്തുചേർന്ന് നമ്മളെല്ലാം
വൃത്തിയോടിരിക്കണം.
കൈ കഴുകി വായ് കഴുകി
വൃത്തി ശീലിക്കണം
വീട്ടിലിരുന്നിട്ടു നമ്മൾ
കൊറോണയെ അകറ്റണം.
 

ഷംസിയ.പി.എച്ച്.
1C ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത