ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തുരത്തണം തുരത്തണം കൊറോണ എന്ന ദുഷ്ടനെ ഒത്തുചേർന്ന് നമ്മളെല്ലാം വൃത്തിയോടിരിക്കണം. കൈ കഴുകി വായ് കഴുകി വൃത്തി ശീലിക്കണം വീട്ടിലിരുന്നിട്ടു നമ്മൾ കൊറോണയെ അകറ്റണം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത