13:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
ശുചിത്വത്തിൻപ്രാധാന്യം
നിങ്ങളറിയുമോ കൂട്ടുകാരെ
ശുചിത്വശീലം പാലിച്ചെന്നാൽ
ആരോഗ്യം നമ്മെ തേടി വരും
പല്ലൂ നന്നായ് തേക്കേണം
രണ്ടു നേരം കുളിക്കണം
ആഹാരത്തിനു മുൻപും പിൻപും
കയ്യും വായും കഴുകേണം
കൈകൾ രണ്ടും ഇടക്കിടെ
സോപ്പ് പതച്ച് കഴുകേണം
വീടും നാടും എന്നെന്നും
വൃത്തിയോടെ വെക്കേണം
വൃത്തിയോടെ നടന്നില്ലെങ്കിൽ
കൊറോണ നമ്മെ പിടികൂടും
വൃത്തിയായി നടന്നെന്നാലോ
കൊറോണ തനിയെ തോറ്റോടും