ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ചങ്ങാത്തം

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാത്തം color= 5


 ഇലത്താള‍ുകൾ പറയ‍ും‍
 ക‍ുളിർമഴയായ് വന്ന്
 നിന്നെ ഉണർത്തിയ
 മഴത്ത‍ുള്ളികളോട്
 ചങ്ങാത്തം
 ക‍ൂടിയ കഥ........
 വസന്തങ്ങൾ
 കടന്ന‍ു പോയിട്ട‍ും
 ഓർമ്മത്താള‍ുകളിൽ നിന്ന‍ും
 ചിതലരിക്കാതെ പോയ
 ആ കടലാസ‍ുത‍ുണ്ടിലെ
 ചങ്ങാത്ത കഥ........

ജസ്ലിയ.കെ
8 ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത