തേറളായി മാപ്പിള എ യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്തൊരു കഷ്ടം

13:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13734 (സംവാദം | സംഭാവനകൾ) (new poem)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്തൊരു കഷ്ടം

കൊറോണേ.. കൊറോണേ..
നീ വേഗം പോയിത്തരുമോ
വീട്ടിലിരുന്നു മടുത്തു
സ്കൂളിൽ പോകണം
ചങ്ങാതിമാരുടെ കൂടെ കളിക്കണം
ധാരാളം കഥകൾ കേൾക്കണം
പാട്ടുകൾ പാടണം
ടീച്ചർമാരെ കാണണം
സ്കൂൾ കാണാൻ കൊതിയാവുന്നു
കൊറോണേ ..കൊറോണേ..
നീ വേഗം പോയിത്തരുമോ

ഹൻഫ റഊഫ്
1 എ തേർളായി എ യു പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത