ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ഒര‍ു കൊറോണക്കാലം

13:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒര‍ു കൊറോണക്കാലം      


ഒര‍ു പട്ടണത്തിൽ രണ്ട‍ു ക‍ൂട്ട‍ുകാർ ഉണ്ടായിര‍ുന്ന‍ു.അന‍ുവ‍ും വിന‍ുവ‍ും. രണ്ട‍ുപേര‍ും ഒര‍ു ഓഫീസിൽ ജോലി ചെയ്യ‍ുകയായിര‍ുന്ന‍ു. വിന‍ു വ്യക്തി ശ‍ുചിത്വം പാലിക്കാത്ത ആളായിര‍ുന്ന‍ു. ചൈനയിലെ വ‍ുഹാൻ എന്ന സ്ഥലത്ത‍ു നിന്ന് കൊറോണ എന്ന വൈറസ് ലോകം മ‍ുഴ‍ുവൻ പടര‍ുന്നത് വാർത്തകളിൽ വന്ന‍ു ത‍ുടങ്ങി. വ്യക്തി ശ‍ുചിത്വം പാലിച്ചാലേ ആ വൈറസിനെ ഓടിക്കാൻ പറ്റ‍ുള്ള‍ൂ എന്ന് അറിയിപ്പ് വന്ന‍ു. അനാവശ്യമായി പ‍ുറത്തിറങ്ങര‍ുതെന്ന‍ും കൈകൾ ഇടയ്‍ക്ക് സോപ്പിട്ട‍ു കഴ‍ുകണമെന്ന‍ും ഡോക്ടർമാർ പറഞ്ഞ‍ു.ലോക്ഡൗൺ വന്ന‍ു. അന‍ുവിന്റെയ‍ും വിന‍ുവിന്റെയ‍ും ഓഫീസിൽ നിന്ന് ഫോൺ വന്ന‍ു. മാനേജർ പറഞ്ഞ‍ു ഓഫീസിൽ വന്നാൽ ഉടൻ തന്നെ കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് വ‍ൃത്തിയാക്കണം. മാസ്ക് കവറിൽ ഉണ്ട് അത് ഉപയോഗിക്കണം. ഉപയോഗിച്ച മാസ്‍ക് വേസ്റ്റ് ബാസ്‍ക്കറ്റിൽ ഇടണം.കൈകൾ ഇടയ്‍ക്ക് സോപ്പിട്ട‍ു കഴ‍ുകണം. അന‍ു ഇതെല്ലാം അന‍ുസരിച്ച‍ു. പക്ഷെ വിന‍ു ഇതൊന്ന‍ും അന‍ുസരിച്ചില്ല. അങ്ങനെ വിന‍ുവിന് പനി വന്ന‍ു. ആശ‍ുപത്രിയിൽ അഡ്‍മിറ്റ് ചെയ്‍ത‍ു.ഡോക്ടർ പരിശോധിച്ച‍ു.കൊറോണ ആണോ എന്ന് വിന‍‍ുവിന് സംശയം ആയി. റിസൾട്ട് വന്ന‍ു ഭാഗ്യം കൊറോണ അല്ല. പക്ഷെ വീടിന‍ുള്ളിൽ തന്നെ ഇരിക്കാൻ പറഞ്ഞ‍ു ഡോക്ടർ. പ‍ുറത്തിറങ്ങിയാൽ പോലീസ് പിടിക്ക‍ും. അതോടെ വിന‍ു ഒര‍ു പാഠം പഠിച്ച‍ു. സർക്കാർ നിർദ്ദേശങ്ങൾ പ‍ൂർണ്ണമായ‍ും കേൾക്കണം Stay Home Stay Safe Keep Social Distancing

മാളവിക പി ആനന്ദ്
1 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ