മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/കൊറോണ

13:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - കൊറോണ --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൂക്ഷിക്കൂ സൂക്ഷിക്കൂ
ലോകം മുഴുവൻ സൂക്ഷിക്കൂ
കൊറോണയിൽ നിന്ന് സുരക്ഷിതരാകൂ
ലോക് ഡൗൺ പാലിക്കൂ

കൈകൾ കഴുകൂ, ഉരച്ച് കഴുകൂ
പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കൂ
സാനെറ്റെസർ കൊണ്ട് കൈകൾ ശുദ്ധീകരിക്കൂ
തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കൂ

ജ്യുവൽ സാറാഎബ്രഹാം
6 D മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത