(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ചൈനയിൽ തുടങ്ങി
ലോകം മുഴുവൻ പടർന്നു ,
ആളുകൾ മരിച്ചു.
പകരാതെ നോക്കാം
ജനം വീട്ടിൽ ഇരിക്കു,
കൈകൾ കഴുകൂ, മാസ്ക് ധരിക്കൂ
നമുക്ക് ഒന്നിച്ച് നേരിടാം.....
ഈ മഹാമാരിയെ........