12:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങ് ചൈനയിൽ നിന്ന് വന്നതാണെ
വുഹാൻ മാര്ക്കറ്റിലാണെന്റെ ജനനം
കോറോണയാണെന്റെ ശാസ്ത്രനാമം
കോവിഡ് 19ന്നാണെന്റെ പേര്
ലോകമെമ്പാടും ഞാൻ സഞ്ചരിച്ചു
ഒരു ലക്ഷമായുസ്സും ഞാനെടുത്തു
എൻപേര് കേൾക്കുന്ന മാത്രയിൽ
മാലോകരെല്ലാം ഞെട്ടി വിറച്ചു തുള്ളുന്നു
ഞാൻ വിളയാടിയ രാജ്യമെല്ലാം
ലോക്‌ഡോണായിട്ടു പൂട്ടി
അണ്വായുധങ്ങളെ വെല്ലുന്ന ഞാനിന്നു
ട്രംപിനേം മുട്ടുകുത്തിച്ചു