ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/പോരാടീടാം നാടിനായ്

12:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടീടാം നാടിനായ്

വരൂ വരൂ കൂട്ടുകാരേ
ജാഗ്രതയോടെ തുരത്തിടാം
സോപ്പു കൊണ്ടു കൈകഴുകാം
കൊറോണ യെ അകറ്റിടാം
തൂവാല കൊണ്ട് മുഖംമറയ്ക്കാം
പുറത്തിറങ്ങൽ ഒഴിവാക്കാം
അകന്നിരുന്ന് ഒറ്റക്കെട്ടായ്
പോരാടീടാം നാടിനായ്

കൃപ .എസ്
III A ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത