സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

12:11, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44533lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം


കാലത്തെഴുന്നേൽക്കണം
ഈശ്വരനെ വിളിക്കേണം
കൈകൾ കഴുകേണം
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം ഇല്ലെന്നാൽ
രോഗികളാകും ഓർത്തോളൂ

മെമി പി അലോഷ്യസ്
4 C സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത