സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം


കാലത്തെഴുന്നേൽക്കണം
ഈശ്വരനെ വിളിക്കേണം
കൈകൾ കഴുകേണം
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം ഇല്ലെന്നാൽ
രോഗികളാകും ഓർത്തോളൂ

മെമി പി അലോഷ്യസ്
4 C സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത