സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/മരം ഒരു വരം

12:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44533lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം | color= 3 }} <center> <poem> മരങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം ഒരു വരം

മരങ്ങൾ പൂവുകൾ കായ്കൾ
എല്ലാം നമുക് വേണം നാട്ടാരെ
വെട്ടരുതേ വെട്ടരുതേ
മരങ്ങൾ വെട്ടി നശിപ്പിക്കരുതേ
വെട്ടരുതേ വെട്ടരുതേ
കാവുകൾ വെട്ടി വെളുപ്പിക്കല്ലേ
വെട്ടരുതേ വെട്ടരുതേ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ

എബിറ്റോ
4 C സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത