ഉണ്ണിക്കുട്ടന്റെ ആന ഉണ്ണിക്കുട്ടനൊരു ആനയുണ്ട്. ആനയെ കാണാൻ എന്തു ചന്തം തുമ്പി കൈകൊണ്ടു പന്ത് കളിക്കും ഉണ്ണിക്കുട്ടന്റെ കുഞ്ഞാന.