എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കൃഷിപ്പാട്ട്

11:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൃഷിപ്പാട്ട് | color=3 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൃഷിപ്പാട്ട്

മാർകഴിമാസം കഴിഞ്ഞു
മഞ്ഞുകാലം മുത്തു വന്നു
മാരിയെല്ലാം പോയി മറഞ്ഞു
വേനൽ മെല്ലെയേറി വന്നു
നെൽവിളയും കണ്ടമെല്ലാം
വിളവുകൊണ്ടു ചന്തമാണ്ടു
കൺകുളിർക്കും നെൻമണികൾ
പൊൻമണിപോൽ തൂങ്ങി നിൽപ്പൂ
വിളനിലത്തിൽ വിളവു മൂത്തു
വിളവെടുപ്പാൻ കാലമായി
തലപ്പുലയൻ കാളി വന്നു
പടിക്കലേറി വിളിയെറിഞ്ഞു
തമ്പുരാനേ !തമ്പുരാനേ!
കാളിയേയടി മക്കാളി
എന്ത് പോന്നു കാളിയെ നീ
യന്തിയോടടുക്കും നേരം
തമ്പുരാനേ! തമ്പുരാനേ!

അനീഷാ ജോസഫ്
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത