സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ "പരിസ്ഥിതി ചിന്തകൾ"

11:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി ചിന്തകൾ {{BoxTop1 | തലക്കെട്ട്= പരിസ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പരിസ്ഥിതി ചിന്തകൾ


പരിസ്ഥിതി ചിന്തകൾ


മരണത്തിൻ വക്കോള० എത്തും ഈ ८പകൃതിക്കു തണലേകി താങ്ങായി മരച്ചില്ലകൾ ഒരു മരതൈ നൽകു० ഒരായിര० ജീവനറിവായി നിറവായി നീർക്കണങ്ങൾ പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി തുടരുന്നു നന്മതൻ നൽചേരികൾ അറിയേണം ഒാരോ മഴൂയർത്തുബ്ബോഴു० തകരുന്ന ജീവിത സാകരങ്ങൾ അടരു० ഇലതുബ്ബുചൊല്ലുന്നു ८പകൃതി ഇനിയും തളിയായി ഞാൻ പുനർജനിക്കാ० മനസ്സിൽ മനസ്സാക്ഷി വറ്റാത്ത ഹൃദയമീ തലമുറയ്ക്ക് ഈ ഒരു തൈമര०


അമി‍യ ഫാത്തിമ
IX സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
ത്രിപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത