ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ "പ്രതിരോധിക്കാൻ ഒന്നിക്കുമ്പോൾ"

10:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "പ്രതിരോധിക്കാൻ ഒന്നിക്കുമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"പ്രതിരോധിക്കാൻ ഒന്നിക്കുമ്പോൾ"


ഇന്ന്‌ ലോകം അങ്കലാപ്പിലാണ്. കാരണം എന്താ? * കൊറോണ വൈറസ്*. അല്ല, എന്താണ് ഈ കൊറോണ വൈറസ് ? എങ്ങനെ ഇത് പകരുന്നു? മനുഷ്യനെ ഇത് എങ്ങനെ ബാധിക്കുന്നു? ഇങ്ങനെയുള്ള അനേകം ചോദ്യമുണ്ട് എല്ലാവരിലും. എന്താണ്‌ കൊറോണ വൈറസ് ' എന്ന് അറിഞ്ഞാൽ, അതിനെ എങ്ങനെ പ്രതിരോധിക്കുക എന്നുളള കാര്യം കൂടി അറിഞ്ഞിരിക്കണം. എന്താണ് കൊറോണ വൈറസ് ? ഒരു കൂടം വൈറസുകൾ കൂടി ചേരുന്നതാണ് കൊറോണ വൈറസ് ഗോളം ആകൃതിയിലുള്ള അതിന്റെ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണം ആണ്. സ്ഥിരമായി ഒരു നില നിൽപ്പ് ഇല്ല എന്നതാണ് ഈ വൈറസിന്റെ പൊതു സ്വഭാവം. വായുവിൽ 3 മണിക്കൂറോളം ഈ വൈറസുകൾ സജീവം ആണ്. Corona കുടുംബത്തിൽ ജനിതകമാറ്റം സംഭവിച്ചു പുതുതായി രൂപപ്പെട്ട വൈറസ്‌ പരത്തുന്ന രോഗത്തിന്റെ പേരാണ് "covid 19".മനുഷ്യൻ ഉൾപ്പെടെ ഉള്ള സസ്തനി കളെ ഈ വൈറസ് ബാധിക്കുന്നു.

  • Corona* ബാധിക്കുന്നത് എങ്ങനെ?
വൈറസ് ആദ്യം ശരീരത്തിൽ കടന്ന ൽ ശ്വസന സംവിധാനത്തെ ആണ് ആദ്യം തകരാറിൽ ആകുന്നത്. അതിനാലാണ് വൈറസ് ബാധിക്കുന്ന ആളിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കാണിക്കുകയും, മരണം സംഭവിക്കുന്നത് "കൊറോണ വൈറസ് ലോകത്തെ ബാധിച്ച് എങ്ങനെ" ചൈനയിലെ വുഹാനിൽ പൊടി പുറപ്പെട്ട കൊറോണ വൈറസ് ഈ 125,00000 അധികം ജനങ്ങളുടെ ജീവനും എടുത്തു 17.00000 പേരെ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു. ഇനിയും എത്ര ജീവൻ നഷ്ടപ്പെടുന്നത് എന്നും ആർക്കും തന്നെ അറിയില്ല.ഈ മഹാമാരി യെ തടയുവാൻ വേണ്ടി 'ലോക് സൗൺ പ്രഖ്യാപിച്ചു ലോകത്തിന് മുന്നിൽ ഒരു മാതൃക ആണ്,നമ്മുടെ ഇന്ത്യ. മഹാമാരി യെ മുന്നിൽ കണ്ടുകൊണ്ട് 34 ദിവസത്തെ ലോക് സൗൺ ഇന്ത്യ യിൽ പ്രധാന മന്ത്രി നടപ്പിലാക്കി. ഇന്ത്യ യിൽ ആദ്യം കൊറോണ സ്ഥിതീകരിച്ചത് കേരളത്തിൽ ആണ്. എന്നാൽ തന്നെ കൊറോണയിൽ നിന്ന് മുക്തി നേടി കൊണ്ടിരിക്കുന്ന രാജ്യം ഇന്ത്യ തന്നെ. ഇപ്പോൾ രോഗ ബാധിതരെ കൾ കൂടുതൽ രോഗ മുക്തി നേടിയവർ ആണ് കൂടി വരുന്നത്‌. ഇന്ത്യയിൽ കൊറോണ വൈറസിന്റെ അണുബാധ നിരക്ക് 1.7 ആണ്. എന്നാൽ തന്നെ ഈ വൈറസിനെ പ്രതിരോധിച്ചേ പറ്റു. അതിനുള്ള ഏറ്റവും നല്ല മരുന്നാണ് നമ്മുടെ കൈയിൽ ഉള്ളത്. 1 പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിക്കണം. 2. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നിരന്തരം കഴിക്കണം 3. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം 4. ഓരോ വ്യക്തി യിൽ നിന്നും 1m അകലം എങ്കിലും പാലിക്കണം. 5. പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നത് 6. രോഗ ബാധ പ്രദേശങ്ങളിൽ യാത്ര ചെയ്യാൻ പാടില്ല 7. പനി, ജലദോഷം എന്നിവ ആണ് leshanam ഇങ്ങനെ ഉള്ള ഓരോ പ്രവർത്തി ഉടെ corona എന്ന മഹാമാരി യെ ഈ ലോകത്ത് നിന്ന് തന്നെ അകറ്റി നിർത്തണം. അതിനായി വേണ്ടി ആദ്യം ശുചിത്വം പാലിക്കണം, അതിലൂടെ പ്രതിരോധിക്കാം നമുക്ക്‌ ഒന്നിച്ച്


മേഘ ബൈജു
10A ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം