ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/ഓർക്കുക....

Schoolwiki സംരംഭത്തിൽ നിന്ന്
08:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓർക്കുക... <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്കുക...

ഓർക്കുന്നുവോ നീ....
നിനക്കായ് ഞാൻ തന്ന
കാടും മേടും കാട്ടരുവികളും .....
ഓർക്കുന്നുവോ നീ .......
നിനക്കായ് പൊഴിച്ച
മഞ്ഞും , മഴയും , മലരുകളും ........
എങ്കിലും ഇന്നു നീ ....
ഞാൻ തന്ന സ്മരണകൾ
എന്നന്നേക്കായ് നീ .....
പിഴുതെറിഞ്ഞു ..........
ഓർക്കുക നീയിതു
നീ പടുത്തുയർത്തുന്ന
നിൻ നാശത്തേക്കുള്ള
ചുവടു മാത്രം........
 

അർച്ചന ആർ
ഒൻപത് എ ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത