രോഗംവന്നു ചികിത്സിക്കാതെ രോഗത്തെ പ്രതിരോധിക്കാം. മുഖവും കൈയ്യും കഴികീടാം വ്യക്തി ശുചിത്വം പാലിച്ചീടാം രോഗമുക്തി നേടീടാം സമൂഹ അകലം പാലിച്ചീടാം മഹാമാരിയെ തുരത്തീടാം വീടും പരിസരവും ശുചിയാക്കാം രോഗബാധയെ തടഞ്ഞീടാം നമുക്ക് ഒത്തൊരുമിച്ച് പോരാടാം മഹാമാരിയെ തുരത്തീടാം