ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

 മഹാമാരി
കൈ കഴുകാം കൈ കഴുകാം
സോപ്പ് ഉപയൊഗിച്ച് കൈ കഴുകാം
തുരത്താം ഈ മഹാ മാരിയെ
മാസ്ക് ധരിക്കാം മാസ്ക് ധരിക്കാം
അകലം അകലം പാലിക്കാം
സാമുഹിക അകലം പാലികാം
തുരത്താം നമ്മുക് കൊവിഡ് എന്ന മഹാമാരിയെ

MEGHA
6 C ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത