മഹാമാരി കൈ കഴുകാം കൈ കഴുകാം സോപ്പ് ഉപയൊഗിച്ച് കൈ കഴുകാം തുരത്താം ഈ മഹാ മാരിയെ മാസ്ക് ധരിക്കാം മാസ്ക് ധരിക്കാം അകലം അകലം പാലിക്കാം സാമുഹിക അകലം പാലികാം തുരത്താം നമ്മുക് കൊവിഡ് എന്ന മഹാമാരിയെ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത