23:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകോർക്കാം നാം
കൊറോണചങ്ങലക്കെതിരെ
പോരാടാം നാം
കൊറോണ കണ്ണിക്കെതിരെ
ലോകത്തെ മുഴുവൻ
കൊറോണതന്നിലാക്കിയ
ആ കൊറോണയെന്ന മഹാമാരിയെ
നമുക്ക് തുടച്ചുനീക്കാം...............