ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൈകോർക്കാം നാം
കൊറോണചങ്ങലക്കെതിരെ
പോരാടാം നാം
കൊറോണ കണ്ണിക്കെതിരെ
ലോകത്തെ മുഴുവൻ
കൊറോണതന്നിലാക്കിയ
ആ കൊറോണയെന്ന മഹാമാരിയെ
നമുക്ക് തുടച്ചുനീക്കാം...............




വഫ അബ്ദുൾ ഗഫൂർ
4 എ ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത