ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

നമ്മുടെ നാടിൻ നന്മയ്ക്കായി പ്രവർത്തിച്ചീടാം
നമ്മുടെ നാടിൻ നന്മയ്ക്കായി പൊരുതീടാം
ഉണരുവിൻ കുട്ടരേ...ഉണരുവിൻ
നമുക്ക് ഒന്നായി പൊരുതീടാം
ഒറ്റക്കെട്ടായി ചെറുത്തുനില്ക്കാം
കൊറോണ എന്ന മഹാമാരിയെ
പൊരുതി ജയിച്ചീടാം....
ഇല്ലെങ്കിൽ നമ്മുടെ കൂട്ടുകാരെ
ഈ മഹാമാരി കൊന്നൊടുക്കീടും
ഇതിനൊരു മാർഗ്ഗം കണ്ടത്തുംവരെ
നമുക്ക് പൊരുതീടാം
ശക്തമായ കരുത്തുമായി
കേന്ദ്ര സംസ്ഥാന സർക്കാർ
സുരക്ഷാ നിർദ്ദേശങ്ങളുമായി
പോലീസ് ജീവനക്കാർ
 ഭയം മാറ്റി നാം
ജാഗ്രത തുടരേണം.
ഭയം മാറ്റി നാം
ജാഗ്രത തുടരേണം.

ആദിത്യൻ
6 എ ഗവ യു പി എസ്സ് റസ്സൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത