ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/കടൽ കടന്നെത്തിയ കൊറോണ

21:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടൽ കടന്നെത്തിയ കൊറോണ

ചൈനയിൽ നിന്നും ജനിച്ചവനാണെ
ലോകം മുഴുവൻ സഞ്ചരിക്കുന്നു
അവനു പേരുകൾ രണ്ടുണ്ടെ
കൊറോണയെന്നും കോവിഡ് 19 എന്നും
പൊട്ടിചീടാം ഈ ചങ്ങലയെ
കൊറോണവൈറസിൻ ചങ്ങലയെ
പ്രധിരോധിക്കാം കൊറോണയെ
കൈകൾ കഴുകി പ്രധിരോധിക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൈയിൽ കരുതേണം
പാലിക്കേണം നിർദേശങ്ങൾ
നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ
ന്മുക്കു തുരത്താം ഒറ്റക്കെട്ടായ്
കൊറോണ വൈറസിൻ വേരുകളെ.
 

ശിഖ എ .ആർ
4 A ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത