(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
ഈ കാലവും കടന്നു പോവും
ഈ കൊറോണയും കടന്നു പോവും
ഒറ്റയ്ക്കിരുന്ന് നാം ഒന്നായി
നേരിടും നമ്മളീ കൊറോണയെ.
ഈ ഉലകമൊട്ടുക്കുമെത്തിയ മാരിയെ
നമുക്കേവർക്കും തുരത്താം സോദരെ-
ഈ മഹാമാരിയെ ചെറുക്കാൻ
നമുക്കൊന്നിച്ച് ചേരാം കൂട്ടരെ.
ഈ കാലവും കടന്നു പോവും
ഈ കൊറോണയും കടന്നു പോവും
ഒറ്റയ്ക്കിരുന്ന് നാം ഒന്നായി
നേരിടും നമ്മളീ കൊറോണയെ.