വരൂ വരൂ കൂട്ടുകാരേ ജാഗ്രതയോടെ തുരത്തിടാം സോപ്പു കൊണ്ടു കൈകഴുകാം കൊറോണ യെ അകറ്റിടാം തൂവാല കൊണ്ട് മുഖംമറയ്ക്കാം പുറത്തിറങ്ങൽ ഒഴിവാക്കാം അകന്നിരുന്ന് ഒറ്റക്കെട്ടായ് പോരാടീടാം നാടിനായ്