കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ      

ഒറ്റക്കെട്ടായി നിന്നീടാം
ഒരുമിച്ചങ് പോരാടാം
ഓർക്കുക, അകലം പാലിക്കുക
വീട്ടിലിരിക്കാം കൈകൾ കഴുകാം
കൊറോണയെ തുരത്തീടാം
കൊറോണ എന്നവൈറസിനെ ഭൂമിയിൽ നിന്നോടിക്കാം
പുറത്തിറങ്ങിയാൽ പോലീസ്
അകതിരുന്നാൽ മുഷിപ്പ്
കയ്കൾ കഴുകി തുരത്തീടാം കൊറോണ എന്ന വീരനെ
ഒറ്റക്കെട്ടായി നിന്നീടാം അകലം പാലിച്ചു നിന്നീടാം.



 

Mirfa Fathima
5B കോയ്യോട് മദ്രസ്സ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത