ഒഴുകി ഒഴുകി ഒഴുകുന്ന പുഴകൾ എത്ര മനോഹരമാണീ പുഴകൾ മീനുകൾ തുള്ളിച്ചാടി രസിക്കും പുഴയിൽ എത്ര മനോഹരമാണീ പുഴകൾ എന്തു രസമാണീപ്പുഴകൾ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത