കേൾക്കൂ നിങ്ങൾ ചങ്ങാതികളെ ശുചിത്വം നമ്മൾക്കാവശ്യം പ്രതിരോധിക്കാൻ രോഗത്തെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമ്മൾക്കൊപ്പം പരിസരവും വൃത്തിയായി സൂക്ഷിക്കാം.. കൈകൾ നന്നായി കഴുകീടാം രോഗാണുവിനെ ഓടിക്കാം പുറത്തിറങ്ങാം ശുചിയായി ശരിയായകലം പാലിക്കാം കേൾക്കൂ നിങ്ങൾ ചങ്ങാതികളെ ശുചിത്വം നിങ്ങൾക്കാവശ്യം...