സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ രാത്രി കാഴ്ച
രാത്രി കാഴ്ച
ചന്ദ്രൻ നിന്നു ചിരിക്കുന്നേ നക്ഷത്രം നിന്നു മിന്നുന്നേ വിമാനം മിന്നി പായുന്നേ നക്ഷത്രം മിന്നി ചിന്നി പ്രകാശം പരത്തുന്നേ എൻ കൂടെ നടക്കുമ ചന്ദ്രൻ അത്ഭുതമാം ചന്ദ്രൻ എത്ര രസമാം രാത്രി കാഴ്ച ഹാ രസമാം രാത്രി കാഴ്ച
|