മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ പൂമ്പാറ്റ

16:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പൂമ്പാറ്റ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂമ്പാറ്റ



പൂമ്പാറ്റേ പൂമ്പാറ്റേ
നിന്നെ കാണാൻ എന്തു ഭംഗി
നീ പലനിറത്തിലും
പലവര്ണങ്ങളിലും ഉണ്ട്
നീ ആകാശത്തു പറക്കുന്നത്
കാണാൻ നല്ല ചന്തമുണ്ട്

അമയ
1A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത