സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ

16:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മിസ്റ്റർ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിസ്റ്റർ കൊറോണ


ഒരു ദിവസം സെന്റ് ജോസഫ് . എൽ . പി സ്കൂളിലെ കുട്ടികൾ കളിക്കുകയായിരുന്നു . അപ്പൊൾ അതു വഴി ഒരു കൊറോണ വൈറസ് വന്നു . ഹും...... ഇവരുടെ കൈയിൽ കയറാം. ആഹാരം കഴിക്കുമ്പോൾ ഉള്ളിലെത്തീ അസുഖം വരുത്താം . അപ്പൊൾ സുമ ടീച്ചർ കുട്ടികളോട് പറഞ്ഞു ; സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകിയിട്ട് വരു നമുക്ക് ആഹാരം കഴിക്കാം . കുട്ടികൾ എല്ലാം വരിയായി നിന്ന് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകി ഇതുകണ്ട കൊറോണ നാണിച്ചു സ്ഥലം വിട്ടു.

Saisanjana
III സെന്റ് ജോസഫ് എൽ പി എസ് പാളയം
North ഉപജില്ല
Trivandrum
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ