മാരി മഹാമാരി മാനവരാശിക്ക് മാരി
മരുന്നിന് വിലയോ മരണത്തിനു വിലയോ
മാനവരാശിക്ക് വിലയോ
മരണമില്ല മാനവരാശിക്ക് മനസ്സിൽ
ധൈര്യമുണ്ടെങ്കിൽ
പകച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ
മനധൈര്യം പറത്തി കളയുമീ മാരിയെ
അകത്തിരിക്കാം അടച്ചിരിക്കാം നമുക്ക്
ഒരുമിച്ചു പോരാടി നിൽക്കാം
കൊറോണ എന്ന മരണമേ നിന്നെ
ഭൂമിയിൽ നിന്നും തുടച്ചുനീക്കും
ഭൂമിയിൽ നിന്നും തുടച്ചുനീക്കും
തുടച്ചുനീക്കും ..........