എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/പ്രപഞ്ച മാരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രപഞ്ച മാരി

മാരി മഹാമാരി മാനവരാശിക്ക് മാരി
മരുന്നിന് വിലയോ മരണത്തിനു വിലയോ
മാനവരാശിക്ക് വിലയോ
മരണമില്ല മാനവരാശിക്ക് മനസ്സിൽ
ധൈര്യമുണ്ടെങ്കിൽ
പകച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ
മനധൈര്യം പറത്തി കളയുമീ മാരിയെ
അകത്തിരിക്കാം അടച്ചിരിക്കാം നമുക്ക്‌
ഒരുമിച്ചു പോരാടി നിൽക്കാം
കൊറോണ എന്ന മരണമേ നിന്നെ
ഭൂമിയിൽ നിന്നും തുടച്ചുനീക്കും
ഭൂമിയിൽ നിന്നും തുടച്ചുനീക്കും
തുടച്ചുനീക്കും ..........

അനശ്വര എസ് എം
8 E എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത