മഹാമാരിയായി അവതരിച്ചു നീ
ബന്ധനങ്ങളാം ചങ്ങലകൾ തീർത്തു നീ
ബന്ധങ്ങളുടെ അകലങ്ങൾ തീർത്തു നീ
വന്നു നീ വന്നു നി മഹാമാരിയായി
അന്ധകാരത്തിൽ കരിനിഴൽ തീർത്തിനിൽ മേൽ
പ്രകാശത്തിൻ പൊൻകിരണങ്ങൾ തീർത്തു മാനുഷർ
പൊൻവെളിച്ചത്തി പോരാട്ടമോടേ
ജയിച്ചു നിൻ ഇരുട്ടിന്റെ കൂരിരുളിനെ
ജീവിത പാതതൻ ദൂരങ്ങൾ താണ്ടുവാൻ
ജയിച്ചിടേണം ജയിച്ചിടേണം ,
ഈ മഹാമാരിയേയും