സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/തണൽ.....

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തണൽ.....

ഞാൻ കണ്ണു തുറന്നപ്പോൾ കണ്ടു മരങ്ങൾ, ചെടികൾ തൻ
സ്നേഹം തുളുമ്പും മൃദു- മന്ത്രണം....
ഞാൻ വളർന്നപ്പോൾ അവ കൂടെ വളർന്നില്ല
വെട്ടിയും പിഴുതും ആ -
സോദരർ വീണു മണ്ണിൽ..
ഇന്ന് ഞാൻ കാണുന്നു
ശോഷിച്ചു ക്ഷീണിച്ച
വൃക്ഷങ്ങളും ചെറു- സസ്യങ്ങളും
ഹേയ് മനുഷ്യാ നീയെന്തിനു നശിപ്പിച്ചു ഞങ്ങൾ തൻ തണൽ...
കൊടും വേനലിൽ തണലേകിയ മര-
ക്കൂട്ടമിന്നില്ല തെല്ലാശ്വാസിക്കാൻ...

ശിവനന്ദ
7 A സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത