ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/മാവ്

15:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാവ് | color=4 }} <center> <poem> തണൽ തരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാവ്

തണൽ തരുന്ന നല്ലൊരു ഫലവൃക്ഷം.
  മാങ്ങ അച്ചാർ
  മാമ്പഴ പുളിശ്ശേരി
  മാമ്പഴ ജ്യൂസ്
  മാമ്പഴ ജാം
  മാങ്ങക്കറി
മാവിൽ ഊഞ്ഞാലാടാം,പറവകൾക്ക് കൂടുകൂട്ടാം,മാവിൻപലക വീട്ടുസാധനങ്ങൾ ഉണ്ടാ ക്കുന്നതിന് ഉപയോഗിക്കുന്നു