ഉള്ളടക്കത്തിലേക്ക് പോവുക

ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42053sivagirihss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=4 }} <center> <poem> കാലം തെറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കാലം തെറ്റിയെത്തിയ
ഏതോ ഒരു അദൃശ്യജീവി
ജനസംഘ്യയെ കാർന്നുതിന്നപ്പോൾ,
വിവേചനങ്ങളെ കാറ്റിൽ പറത്തി
നാമെല്ലാം ഉരുവിട്ടത്
അതിജീവനത്തിന്റെ മന്ത്രം ആയിരുന്നു

ഫാത്തിമ
പ്ലസ് വൺ സയൻസ ശിവഗിരി എച്ച്. എസ്സ് . എസ്സ്. വർക്കല,തിരുവനന്തപുരം,ആറ്റിങ്ങൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത