ലോകമാകെ ഞെട്ടിത്തരിപ്പിച്ച കൊറോണയെന്ന മഹാമാരിയെ ഭയന്നിടേണ്ട നാം. ചെറുത്തുനിൽകുക നാം. ആഘോഷത്തിന്റെ നാളുകളല്ല കരുതലിന്റെ നാളുകൾ മാത്രം... സങ്കടത്തിന്റെ കണ്ണുനീർ വേണ്ട.... ധൈര്യത്തിന്റെ ചുടുകണ്ണീർമാത്രം.... സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകുക... ശുചിത്വം മാത്രം ഇതിനു രക്ഷ...... തുമ്പുമ്പോൾ തൂവാല വേണം..... മറ്റുള്ളവരിൽ രോഗം വരുത്തേണ്ട നാം... കൂട്ടം കൂടേണ്ട നാം ഒറ്റക്ക് പൊരുതിടുവിൻ..... നല്ലനാളേക്ക് കൂടിച്ചേരുവാനായ് ഒന്നായി ജീവിക്കാൻ... ഇനി നമുക്ക് ഒറ്റക്ക് പൊരുതാം.............