12:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34217(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗ്രാമം നല്ല ഗ്രാമം
ശുചിത്വമുള്ള ഗ്രാമം
മരങ്ങളുള്ള ചെടികളുള്ള
പുഴകൾ ഉള്ള ഗ്രാമം
സ്നേഹമുള്ള ഗ്രാമം
പാടമുള്ള ഗ്രാമം
ചന്തമുള്ള ഗ്രാമം
എൻ്റെ സ്വന്തം ഗ്രാമം.
വിഷ്ണു ജിത്ത്
നാലാം ക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ ചേർത്തല ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത