ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

12:29, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

                                          രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രമിക്കുന്നത്.ചിട്ടയായ ജീവിതശൈലി,കൃത്യമായ വ്യായാമം,പോഷകാഹാരം,വിശ്രമം ഇവയെല്ലാം ആരോഗ്യത്തെ സംരക്ഷിക്കും.ഈ ശീലങ്ങൾ ജീവിതത്തിൽ സമ്പാദിച്ചാൽ  ഒട്ടുമിക്ക രോഗങ്ങളും മാറിനിൽക്കും.

ഇന്ന് നമ്മുടെ ലോകം വലിയൊരു പ്രതിസന്ധിയിലാണ്.കൊറോണവൈറസ് നമ്മുടെ ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.ദിനംപ്രതി ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്.

                                             ആത്മവിശ്വാസം കൊണ്ട് രോഗത്തിനെതിരെ പൊരുതാം.വേണ്ടത് ജാഗ്രതയും കരുതലുമാണ്.ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കുക-അതാണ്പ്രധാനം.സാമൂഹികഅകലവും വ്യക്തിശുചിത്വവും പാലിക്കുക,സുഖമില്ലെങ്കിൽ സ്വയം ഐസലേറ്റ് ചെയ്യുക,കൈയും കാലും സോപ്പുപയോഗിച്ച് കഴുകുക,സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.ആരോഗ്യമേഖലയിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ രോഗവ്യാപനത്തിൽ നിന്ന് കരകയറാം.ആത്മവിശ്വാസത്തിന്റെ കൈ പിടിച്ച്അങ്ങേയറ്റം ജാഗ്രതയോടെ നമുക്ക് മുന്നേറാം.
രവീണ എ ആർ
9എ ദേവമാതാ എച്ച് എസ് ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം