ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഒരുമയുടെ നാട്

12:23, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയുടെ നാട്      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയുടെ നാട്     

നമ്മുടെ ഭാരത മണ്ണിത്
സ്വാതന്ത്യസമര സേനനാനികളുടെ മണ്ണിത്
അഹിംസ യുടെ നാടിത്
ഒരുമയുള്ള നാടിത്
ഒറ്റകെട്ടായി നിൽക്കും നാടിത്
രാഷ്ട്രപിതാവാം ഗാന്ധിജി നേടി തന്നൊരു നാടിത്
സാഹിത്യശാഖകളൽ
വർണ്ണകോശമായോരു നാടിത്
 കേളികളുടെ നാടിത്
 കേരളമെന്നോരു നാടിത്

 


ഷിഫാനാസുൽഫികർ
6 C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത