സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൈ കോർക്കാം കൊറോണയ്ക്കെതിരെ

12:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അക്ഷരക്കവിത | color=3 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരക്കവിത


കൈ കോർക്കാം കൊറോണയ്ക്കെതിരെ
പ്രതികരിക്കാം പ്രതികരിക്കാം
നമുക്കൊന്നായി പ്രതികരിക്കാം
കൊറോണയ്‌ക്കെതിരെ പ്രതികരിക്കാം
എങ്ങനെയെന്നറിയണ്ടേ
കൈകൾ നന്നായ് കഴുകേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിച്ചിടേണം
ആശുപത്രി സന്ദർശനം വേണ്ടേ വേണ്ട
വീടും പരിസരവും ശുചിയാക്കേണം
അകലം പാലിക്കാം സോദരരേ
വീണ്ടുമൊരു കൂടിച്ചേരലിനായ്
കൊറോണയെ തുരത്തീടാം
മഹാമാരിയോട് പോരാടുന്ന രോഗികൾക്കായ് പ്രാർത്ഥിക്കാം
ജീവൻ നിലനിർത്തുന്ന
ഡോക്ടേഴ്സ് നേഴ്സ് സോദരരേ നമിച്ചീടാം
നാം കേരളീയർ അഭിമാനിക്കാം
നല്ലൊരു നാളേയ്ക്കായ് പ്രാർത്ഥിക്കാം
വെളിച്ചം പകരും നാളേയ്ക്കായി

ജനിഫ‍ർ
3 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത