ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ/അക്ഷരവൃക്ഷം/ചൊട്ടയിലെശീലം ചുടല വരെ

12:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28033palakuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ചൊട്ടയിലെ ശീലം ചുടല വരെ | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൊട്ടയിലെ ശീലം ചുടല വരെ
ഇത് നമുക്ക് വളരെ സുപരിചിതമായ ഒരു പഴഞ്ചൊല്ലാണ്.ചൊട്ടയിലെ നാം ശീലിക്കുന്ന കാര്യങ്ങൾപ്രായമായാലും നാം മറക്കുകയില്ല.ചെറുപ്പത്തിലേ കുട്ടികൾശുചിത്വം ശീലമാക്കിയാൽ വലുതായാലും അത് മറക്കുകയില്ല.ആദ്യം പ്രധാനം വ്യക്തി ശുചിത്വമാണ്.സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുക,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.പിന്നെ സമൂഹ സുചിത്വം.മാരക രോഗങ്ങളുള്ള ഈ കാലത്ത് ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്.ഇതിനുള്ള ശ്രമങ്ങൾ നമുക്ക് ആരംഭിക്കാം.ലോകം ശുചിത്വമുള്ളതാകട്ടെ.രോഗമുക്തമാകട്ടെ.
അലീന.പി.അജി
9 ഗവൺമെൻ്റ് മോ‍ഡൽ ഹൈസ്കൂൾപാലക്കുഴ
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]