ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി
കൊറൊണയാണേ കൊറൊണയാണേ
ഭീകരമാം കൊറൊണ വൈറസാണേ
ലോകത്തെ വിറപ്പിച വൈറസാണേ
കാട്ടുതീപോലെ പടരുകയാണേ !
സർവരും പകച്ചു പോണേ !
ലോകത്തിൽ വിലസുന്നതോ
വൈറസ് ആണേ !
കോവിഡ് ഭീതി ലോകത്തിൽ മാറണേ !
ദൈവാനുഗ്രഹത്തിനായി
കേണിടുന്നേ !
മഹാമാരി നീങ്ങണേ......
ജിനി.A
STD:4